‘നീയൊക്കെ ജനിക്കും മുൻപേ ഞാൻ എസ്എഫ്‌ഐ നേതാവായിരുന്നു’; ‘എന്നോട് കളിക്കരുത്;കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി അദ്ധ്യാപകൻ; സിനിമ ചെയ്യുന്നത് ഒന്ന് കാണണമെന്നും വെല്ലുവിളി
തിരുവനന്തപുരം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയ്ക്ക് നേരെ ഭീഷണിപ്പെടുത്തി മുൻ എസ്എഫ്‌ഐ നോതാവായ അദ്ധ്യാപകൻ. അസോസിയേറ്റ് പ്രൊഫസർ നന്ദകുമാർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത്. എത്ര സിനിമ ചെയ്യുമെന്ന് ...