21കാരനായ വിദ്യാർത്ഥിയുടെ കൊലപാതകം ; അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ
ദിസ്പൂർ : ഗുവാഹത്തിയിലെ 21കാരനായ വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റിൽ. വിദ്യാർത്ഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തി എന്ന കുറ്റത്തിനാണ് നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 21 ...








