‘അന്യ സംസ്ഥാന ഉല്പന്നങ്ങൾ ഒന്നും ഇവിടെ വേണ്ട എന്ന് തീരുമാനിക്കുക, എളുപ്പമല്ല നന്ദിനി പാലിന് മിൽമയേക്കാൾ ഏഴു രൂപ കുറവുണ്ടല്ലോ?കേരളത്തിലേക്ക് “നന്ദിനി” ക്കു സ്വാഗതം’; സന്തോഷ് പണ്ഡിറ്റ്
കൊച്ചി; കർണാടകയിലെ പാൽ ബ്രാൻഡായ നന്ദിനി കേരളത്തിലും മാർക്കറ്റ് പിടിക്കുകയാണ്. മിൽമയേക്കാൽ ഏഴുരൂപ കുറവുള്ളത്കൊണ്ടു തന്നെ ചെറിയ ചെറിയ ഔട്ട്ലെറ്റുകളിലും നന്ദിനി എത്തിതുടങ്ങി. അതേ സമയം കേരളത്തിൽ ...