വ്യാജ രേഖ ഉപയോഗിച്ച് ഭർത്താവിന്റെ പേരിലുള്ള ഭൂമി കയ്യേറി; പ്രതിഷേധവുമായി നഞ്ചിയമ്മ
പാലക്കാട്: ഭർത്താവിന്റെ പേരിലുള്ള ഭൂമി വ്യാജ പട്ടയം ഉപയോഗിച്ച് തട്ടിയെടുത്തെന്ന പരാതിയുമായി ദേശീയ പുരസ്‌കാര ജേതാവും ഗായികയുമായ നഞ്ചിയമ്മ. അഗളി സ്വദേശിയായ സ്വകാര്യവ്യക്തിയ്‌ക്കെതിരെയാണ് നഞ്ചിയമ്മ പരാതി ഉന്നയിച്ചിരിക്കുന്നത്. ...