സിറ്റുവേഷൻഷിപ്പ് എന്ന വൻമരം വീണു; 2025 ഭരിക്കാൻ പോകുന്നത് നാനോഷിപ്പ്; സന്തോഷം മാത്രം നൽകുന്ന ന്യൂജൻ ബന്ധം
എല്ലായിപ്പോഴും തലമുറ മാറ്റം സംഭവിക്കുമ്പോൾ ന്യൂജൻ പിള്ളേർ കൊള്ളില്ല.. എന്ന പല്ലവി കേൾക്കാറില്ലേ.. പഴയ തലമുറയായിരുന്നു നല്ലത്. ഇപ്പോഴത്തെ കുട്ടികൾക്ക് എന്തറിയാം. എന്നൊക്കെയാണ് ചോദ്യങ്ങൾ പണ്ടത്തെ ന്യൂജൻ ...