ഇന്ത്യൻ സന്നദ്ധപ്രവർത്തകരെക്കൊണ്ട് മറ്റൊരു സേനയെ തന്നെ ഉണ്ടാക്കാം: ഒരു രാജ്യവും കാണിക്കാത്ത സ്‌നേഹമാണ് ഇന്ത്യ നൽകുന്നത്, ഒരിക്കലും മറക്കില്ല : ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ
ന്യൂഡൽഹി : ഹമാസ് ഭീകരാക്രമണത്തിനിടെ ഇസ്രായേലിന് ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ. ഹമാസ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ലോക ...








