‘നാപ്ടോള്‍ ഷോപ്പിംഗ് ഓണ്‍ലൈനിന്റെയും സെന്‍സോഡൈന്‍ ടൂത്ത് പേസ്റ്റിന്റെയും പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം’; ടെലിവിഷന്‍ ചാനലുകളോട് കേന്ദ്രം
ഡല്‍ഹി: നാപ്ടോള്‍ ഷോപ്പിംഗ് ഓണ്‍ലൈനിന്റെയും സെന്‍സോഡൈന്‍ ടൂത്ത് പേസ്റ്റിന്റെയും പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ടെലിവിഷന്‍ ചാനലുകളോട് ആവശ്യപ്പെട്ടു. കേന്ദ്ര കണ്‍സ്യൂമര്‍ ...