മുഖ്യമന്ത്രിയെ നരഭോജിയെന്ന് വിളിച്ച് ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ്; മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ 'നരഭോജി' എന്ന് സംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് മാദ്ധ്യമപ്രവർത്തകയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്. ് മറുവാക്ക് മാസിക പത്രാധിപ അംബികയ്ക്കെതിരെയാണ് കേസ്. കോഴിക്കോട് ...