തെലുഗിന്റെ പുത്രൻ; മൻമോഹൻ സിംഗിന് മാത്രം പോരാ, നരസിംഹ റാവുവിനും വേണം സ്മാരകം; കോൺഗ്രസിനെ വെട്ടിലാക്കി ബിആർഎസ് നേതാവ് കെ ടി രാമറാവു
ഹൈദരാബാദ്: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് ഭാരതരത്‌ന നൽകണമെന്ന പ്രമേയം പാസാക്കിയിരിക്കുകയാണ് തെലങ്കാന നിയമസഭ. എന്നാൽ ഇതിന് പിന്നാലെ, ദേശീയ തലസ്ഥാനത്ത് മുൻ പ്രധാനമന്ത്രി ...