നിങ്ങൾ കണ്ട് രോമാഞ്ചം അടിച്ച ഇൻട്രോയുടെ പിന്നിലുള്ള കഥ വേറെയാണ്, ലാലിനെ വെച്ച് അങ്ങനെ ഒരു റിസ്ക്ക് എടുത്തിരുന്നെങ്കിൽ പണി പാളുമായിരുന്നു: ഷാജി കൈലാസ്
മലയാള സിനിമയിൽ ഒരുപാട് മാസ് പടങ്ങൾ ഈ കാലത്ത് പിറവിയെടുത്തിട്ടുണ്ട്. ആ ഹിറ്റ് ചാർട്ടുകളിൽ എന്നും മുന്നിൽ നിൽക്കുന്ന സിനിമകളിൽ ഒന്നാണ് നരസിംഹം. ഷാജി കൈലാസിന്റെ സംവിധാനത്തിൽ ...








