ദയനീയ പരാജയം : തെലങ്കാനയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു, ബിജെപിയിലേക്കെന്ന് സൂചനകൾ
ഹൈദരാബാദ്: സിനിമാതാരം വിജയശാന്തിക്ക് പിന്നാലെ തെലങ്കാനയിലെ പ്രമുഖ കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിട്ടു. എ.ഐ.സി.സി മെമ്പറും തെലങ്കാന കോൺഗ്രസ് ട്രഷററുമായ ഗുഡുർ നാരായണ റെഡ്ഡിയാണ് രാജി ...