ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് ഒരുമ്പെട്ടാൽ പാകിസ്താനെ കാത്തിരിക്കുന്നത് മഹാവിനാശം; ആകാശക്കോട്ടയെ സാക്ഷിയാക്കി നരേന്ദ്രമോദി
ന്യൂഡൽഹി: പാകിസ്താന് വീണ്ടും മുന്നിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ നയം, ഉദ്ദേശ്യങ്ങൾ, നിർണായക കഴിവുകൾ എന്നിവയുടെ പ്രതിഫലനമാണ് ഓപ്പറേഷൻ സിന്ദൂറെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനം വാനോളം ...