സാറയുടെ ബന്ധുക്കളുടെ പേര് കാണിച്ചു കൊടുത്ത് നെതന്യാഹു;വികാരാധീനനായി മോദി! ലോകം ഞെട്ടിയ ക്രൂരതയുടെ ഓർമ്മ പുതുക്കി യാദ് വഷെമിൽ പ്രധാനമന്ത്രി
ഇസ്രായേൽ സന്ദർശനത്തിന്റെ രണ്ടാം ദിനം വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെറൂസലേമിലെ യാദ് വഷെം ഹോളോകോസ്റ്റ് മ്യൂസിയം സന്ദർശിച്ച പ്രധാനമന്ത്രി, നാസി ക്രൂരതയ്ക്ക് ...








