അങ്ങനെയെങ്കിൽ മുസ്ലീം യുവാക്കള്‍ക്ക് പഞ്ചര്‍ നന്നാക്കി ജീവിക്കേണ്ട സാഹചര്യം ഉണ്ടാകില്ലായിരുന്നു: നരേന്ദ്രമോദി
വഖഫ് സ്വത്തുക്കൾ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കിൽ മുസ്ലീം യുവാക്കൾക്ക് ജീവിക്കാൻപഞ്ചർ ഒട്ടിക്കേണ്ടി വരില്ലായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫ് സ്വത്തുക്കൾസത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കി. മുസ്ലീം യുവാക്കൾക്ക് ഉപജീവനത്തിനായി സൈക്കിൾപഞ്ചറുകൾ ഒട്ടിക്കേണ്ടി ...