നൊബേൽ പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും ; സമാധാനത്തിനുള്ള നൊബേല്‍ പുസ്കാരം നേടിയ നര്‍ഗീസ് മുഹമ്മദി ഇറാൻ ജയിലിൽ നിരാഹാരസമരത്തിൽ
ഓസ്‌ലോ : ഈ വർഷത്തെ നൊബേൽ ജേതാക്കൾക്കുള്ള പുരസ്കാരങ്ങൾ ഇന്ന് നോർവേയുടെ തലസ്ഥാനമായ ഓസ്ലോയിൽ വച്ച് സമ്മാനിക്കും. ഈ വർഷത്തെ നൊബേൽ പുരസ്കാര ദാന ചടങ്ങിൽ ഏറ്റവും ...