ഗുജറാത്തിൽ കനത്ത മഴ; 12,000 ത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി; അപകടനില കവിഞ്ഞ് നർമദയിലെ ജലനിരപ്പ്
അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത മഴ. ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയ്ക്ക് 24 മണിക്കൂർ പിന്നിട്ടിട്ടും ശമനമില്ല. വഡോദര, ഗാന്ധിനഗർ, നർമദ, പാഞ്ച്മഹൽ, ഭറൂച്ച്, ആനന്ദ് തുടങ്ങിയ ...