“ഗർജ്ജിക്കുന്ന വിജയം”; ഇന്ത്യയുടെ തലവര മാറ്റിയ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്ക് 10 വയസ്സ്; ഉത്പാദന മേഖലയിൽ ഇന്ത്യ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടം
ന്യൂഡൽഹി: ബുധനാഴ്ച ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ പത്താം വാർഷികം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉൽപ്പാദനരംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളെയും ആഗോള സമ്പദ്‌വ്യവസ്ഥയിൽ വളരുന്ന പങ്കിനെയുംഅദ്ദേഹം ...