വിവാഹം മാത്രം മുന്നില്‍ കണ്ടുള്ള മതംമാറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവ്: ലൗ ജിഹാദ് നിയമം പാസാക്കാന്‍ മധ്യപ്രദേശ്, സഹകരിക്കുന്നവരെയും പ്രതികളാക്കും
ഭോപ്പാൽ: ലൗ ജിഹാദിനെതിരെയുള്ള നിയമം മധ്യപ്രദേശിൽ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. അടുത്ത നിയമസഭാ സമ്മേളനത്തിലായിരിക്കും പുതിയ ബിൽ അവതരിപ്പിക്കുക. വിവാഹം ...