ഫൈറ്റർ ജെറ്റ് പറത്തി എഐ പരീക്ഷണം; ഒന്നരക്കോടി നക്ഷത്രങ്ങളെ കണ്ടെത്തി 13-കാരൻ; മിടുക്കനെ തേടി നാസയുടെ ജോലി വാഗ്ദാനം!
ലോകത്തെ അമ്പരപ്പിച്ച് പതിമൂന്നുകാരനായ മാറ്റിയോ പാസ് എന്ന കൊച്ചു ശാസ്ത്രജ്ഞൻ. നാസയുടെ ഡാറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് ഒന്നരക്കോടിയോളം നക്ഷത്രങ്ങളെ പട്ടികപ്പെടുത്തിയ മാറ്റിയോയെ തേടി സാക്ഷാൽ നാസ ...








