ഭൂമിയുടെ സമയമടുത്തു, ബെന്നുവെത്തിയാൽ ആയുസ് 159 വർഷം കൂടി; സർവ്വനാശം ഒഴിവാക്കാൻ വൻ പ്ലാനുമായി ശാസ്ത്രജ്ഞർ
ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും ആയുസ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുറുമ്പ് മുതൽ ആനവരെ നിശ്ചിതകാലം വരെയേ ജീവിച്ചിരിക്കുകയുള്ളൂ. മനുഷ്യരുടെ കാലം എടുത്താലും ഇത് പ്രസക്തമാണ്. അതായത് ഈ ലോകത്തിൽ കാണപ്പെടുന്ന സകലത്തിനും ...








