Saturday, July 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

രോഹിത്തും കോഹ്‌ലിയും സന്ദീപിന് മുന്നിൽ വിറയ്ക്കും; ഗെയ്‌ലിനെയും വെറുതെ വിട്ടില്ല; സ്വിംഗ് മാന്ത്രികന്റെ അവിശ്വസനീയ കണക്കുകൾ

by Brave India Desk
Apr 8, 2026, 05:41 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരുടെ പട്ടിക എടുത്താൽ പലരും മറന്നുപോകുന്ന പേരാണ് സന്ദീപ് ശർമ്മയുടേത്. എന്നാൽ ക്രിക്കറ്റ് ലോകത്തെ വമ്പൻ സ്രാവുകളെ വലയിലാക്കുന്നതിൽ സന്ദീപിനോളം മിടുക്കുള്ളവർ ചുരുക്കമാണ്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ക്രിസ് ഗെയ്ൽ തുടങ്ങിയ ബാറ്റിംഗ് ഇതിഹാസങ്ങൾക്കെതിരെയുള്ള സന്ദീപിന്റെ കണക്കുകൾ ആരെയും അമ്പരപ്പിക്കുന്നതാണ്.

ഐപിഎല്ലിൽ ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററായ വിരാട് കോഹ്‌ലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയ റെക്കോർഡ് സന്ദീപ് ശർമ്മയുടെ പേരിലാണ്. ഇതുവരെ 7 തവണയാണ് സന്ദീപ് കോഹ്‌ലിയെ പവലിയനിലേക്ക് അയച്ചത്. സ്വിംഗ് ബോളുകൾ കൊണ്ട് കോഹ്‌ലിയെ കുഴപ്പിക്കുന്ന സന്ദീപിന്റെ ശൈലി എന്നും ശ്രദ്ധേയമാണ്.

Stories you may like

രോഹിത് ശർമ്മയുടെ ബാറ്റിങ് റൂട്ടിനും കോഹ്‌ലിക്കും തുല്യം; വിരമിക്കൽ വിവാദങ്ങൾക്കിടയിൽ ഹിറ്റ്‌മാന്റെ ക്ലാസ്സ് വ്യക്തമാക്കി കുംബ്ലെ

ഗില്ലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊട്ടകിന്റെ സ്ഥിരീകരണം; ഗംഭീറും കോഹ്‌ലിയും തമ്മിലുള്ള ബന്ധം ഇങ്ങനെ

6 തവണയാണ് രോഹിത് സന്ദീപിന് മുന്നിൽ അടിയറവ് പറഞ്ഞത്. ‘യൂണിവേഴ്‌സ് ബോസ്’ എന്നറിയപ്പെടുന്ന ക്രിസ് ഗെയ്‌ലിനെ 4 തവണ പുറത്താക്കാനും സന്ദീപിന് സാധിച്ചു. ഗെയ്‌ലിനെപ്പോലൊരു പവർ ഹിറ്ററെ ഇത്രയധികം തവണ പുറത്താക്കുക എന്നത് നിസ്സാരമായ കാര്യമല്ല.

140 കിലോമീറ്ററിന് മുകളിൽ വേഗതയില്ലെങ്കിലും പന്ത് രണ്ട് വശങ്ങളിലേക്കും സ്വിംഗ് ചെയ്യിക്കാനുള്ള സന്ദീപിന്റെ കഴിവിനെ ലോകോത്തര ബാറ്റർമാർ പോലും ഭയപ്പെടുന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇക്കണോമി റേറ്റുള്ള ബൗളർമാരിൽ ഒരാളായിട്ടും ഇന്ത്യൻ ടീമിലോ ഐപിഎൽ ലേലത്തിലോ പലപ്പോഴും സന്ദീപ് അർഹിച്ച പരിഗണന ലഭിക്കാതെ പോകുന്നുവെന്നാണ് ആരാധകരുടെ പക്ഷം.

Tags: rohit sharmaipl 2026
ShareTweetSendShare

Latest stories from this section

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

ലോകകപ്പ് ഹീറോയെ പുറത്തിരുത്തിയത് ആർക്ക് വേണ്ടി? സഞ്ജു സാംസൺ വിഷയത്തിൽ സെലക്ഷൻ കമ്മിറ്റിയോട് കലഹിച്ച് ഗൗതം ഗംഭീർ

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

അവർ തനത് വലിയ സിഗ്നൽ, രോഹിത്, കോഹ്‌ലി, ബുംറ ത്രയത്തിന്റെ നിരാശയും ശാസ്ത്രിയുടെ വാക്കുകളും; ലോർഡ്സിൽ ഒരു യുഗം അവസാനിക്കുന്നുവോ?

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

രോഹിത് പുറത്തേക്കോ? ശുഭ്മൻ ഗില്ലിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സൂചന പുറത്തുവിട്ട് സദഗോപൻ രമേശ്

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

2027 ലോകകപ്പ് പദ്ധതികളിൽ രോഹിത് ഇല്ലേ? ശുഭ്മാൻ ഗില്ലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് സെലക്ടർമാർക്കെതിരെ മുൻ താരം

Latest News

മധ്യപ്രദേശിൽ നിയമപരമായി ജീവിക്കാനുള്ള അവകാശം വേണമെങ്കിൽ ഒരു വിവാഹം മാത്രം കഴിക്കുക ; ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

അതിശക്ത ഭൂചലനത്തിൽ വിറച്ച് മെക്സിക്കോ ; 7.3 തീവ്രത, അയൽരാജ്യങ്ങളിലും പ്രകമ്പനം; സുനാമി മുന്നറിയിപ്പ്

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകാൻ കാരണം ഇന്ത്യൻ ഉദ്യോഗസ്ഥരെന്ന് മുൻ ജാപ്പനീസ് മന്ത്രി; പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞാകരുത്, ടാറ്റയുടെ ചരിത്രത്തിലാദ്യം’;വിഡി സതീശനെതിരെ കടുത്ത പരിഹാസവുമായി പി. രാജീവ്!

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

തീവ്രവാദികളെ സൃഷ്ടിക്കാൻ ഓൺലൈൻ ഗെയിമുകൾ ; പാകിസ്താൻ ഭീകരസംഘം മുംബൈ കേന്ദ്രീകരിച്ച് നടത്തിയ പദ്ധതി തകർത്ത് മഹാരാഷ്ട്ര എടിഎസ്

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

ഇന്ത്യൻ സൈന്യത്തിന് ഇനി റഷ്യൻ ‘കരുത്ത്’; അടുത്ത തലമുറ ടി-90എംഎസ് ടാങ്കുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ റഷ്യയുടെ ബമ്പർ ഓഫർ!

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies