വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും
കോഴിക്കോട്: സിപിഐഎം വേദിയിലെ പ്രസംഗത്തിന് പിന്നാലെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ സ്വന്തം സംഘടനയ്ക്കുള്ളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും പ്രതിഷേധം കത്തുന്നു. ഉമർ ഫൈസിയുടെ നിലപാടുകൾക്കെതിരെ ...








