കല്യാണം കഴിക്കാനൊന്നും പ്ലാനില്ല, ലക്ഷ്യം മറ്റൊന്ന് : അഞ്ജുവിന്റെ പാകിസ്താനി ആൺസുഹൃത്ത് പറയുന്നു
ന്യൂഡൽഹി : ഭർത്താവിനെ ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയ രാജസ്ഥാനി യുവതി ഉടൻ തിരികെയെത്തുമെന്ന് ആൺസുഹൃത്ത് നസറുള്ള. ഓഗസ്റ്റ് 20 ന് വിസ കാലാവധി കഴിയുമ്പോൾ അഞ്ജു തിരികെ ...