തണുപ്പുകാലത്ത് കുളി ഒഴിവാക്കുന്നത് ആയുസ്സ് 34% വർദ്ധിപ്പിക്കും; ഡോക്ടർ പറഞ്ഞത് ശരിയോ? ഇതാ സത്യം
തണുപ്പുകാലം ദാ എത്തിക്കഴിഞ്ഞു. കുളിരണിഞ്ഞ പുലർകാലം. ശൈത്യകാലത്ത് കുളിക്കുക എന്നത് പലപ്പോഴും മടിപിടിപ്പിക്കുന്ന കാര്യമാണ്. പക്ഷേ, തീർച്ചയായും, ഇത് ആരും പരസ്യമായി സമ്മതിക്കാറില്ല. കാരണം, കുളിക്കാതിരിക്കുക എന്നത് ...