ഇന്ന് കരസേനാ ദിനം; “ജനറൽ കൊടന്ദേര എം. കരിയപ്പ” 1949 ജനുവരി ഒന്നിന് സംഭവിച്ച ആ ചരിത്ര നിമിഷം
ദില്ലി: രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും. പുണെയിലാണ് ഇത്തവണ ആഘോഷം. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെൻ്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷത്തിന് മാറ്റ് കൂട്ടും. നേപ്പാൾ ...