സച്ചിൻ ടെണ്ടുൽക്കർ ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കൺ ; മൂന്നുവർഷത്തെ കരാറിൽ ബുധനാഴ്ച ഒപ്പ് വയ്ക്കും
ന്യൂഡൽഹി : ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി ബുധനാഴ്ച നിയമിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ വോട്ടർ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ആണ് ...