അറസ്റ്റിലായ തീവ്രവാദി ഡോക്ടർമാരുടെ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കി നാഷണൽ മെഡിക്കൽ കമ്മീഷൻ ; ഒരു കശ്മീർ സ്വദേശി കൂടി അറസ്റ്റിൽ
ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിൽ സുപ്രധാന നടപടിയുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. എൻഐഎ അറസ്റ്റ് ...








