ദേശീയ ശാസ്ത്ര ദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി; ഗവേഷണവും നവീകരണവും പ്രേത്സാഹിപ്പിക്കും
ന്യൂഡൽഹി: ദേശീയ ശാസ്ത്ര ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾക്കിടയിൽ ഗവേഷണവും നവീകരണവും പ്രേത്സാഹിപ്പിക്കുന്നതിനായി സർക്കാർ തുടർച്ചയായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്ഷിത് ഭാരത് എന്ന ...