സഖ്യത്തില്‍ കോണ്‍ഗ്രസ് അനിവാര്യമെന്ന് ഡി.രാജ
ബി.ജെ.പിക്കെതിരെയുള്ള സഖ്യത്തില്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജ. മതേതരമായ ഇടത് സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്നും ഡി.രാജ പറഞ്ഞു. ഇതേപ്പറ്റിയുള്ള കരട് രാഷ്ട്രീയ പ്രമേയം ...