ദേശീയ കായിക നയം 2025 ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം ; 2047 ഓടെ ഇന്ത്യയെ ടോപ്പ്-5ലെത്തിക്കുക ലക്ഷ്യം
ന്യൂഡൽഹി : 2047 ഓടെ ഇന്ത്യയെ കായികരംഗത്ത് ആഗോളതലത്തിൽ ടോപ്പ്-5ലെത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ വെച്ച് പുതിയ കായിക നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയുടെ പുതിയ ദേശീയ ...