ഞാന്‍ എന്നും വിശ്വസിക്കുന്നത് രാജ്യത്തെ യുവാക്കളെയാണ് ; നിങ്ങളുടെ വോട്ടുകള്‍ക്ക് വലിയ ശക്തിയാണ്; രാജ്യ വികസനത്തിനായി ഉപയോഗിക്കണം; പ്രധാനമന്ത്രി
ന്യൂഡല്‍ഹി: യുവാക്കളുടെ വോട്ടിന് വലിയ ശക്തി ഉണ്ടെന്നും, വോട്ട് രാജ്യത്തിന്റെ വികസനത്തിനായി ഉപയോഗിക്കണമെന്നും പുതിയ വോട്ടര്‍മാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി . വരുന്ന 25 വര്‍ഷം യുവജനങ്ങള്‍ക്കും രാജ്യത്തിനും ...