അന്താരാഷ്ട്ര യോഗാദിനാചരണം: പതഞ്ജലി യോഗ സെന്ററിന്റെ ദേശീയ സെമിനാര്‍ ഗോവ ഗവർണർ പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കൊച്ചി: എറണാകുളം ആസ്ഥാനമായ പതഞ്ജലി യോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ(PYTRC) രജത ജൂബിലി സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന ദേശീയ യോഗ സെമിനാറും അന്താരാഷ്ട്ര യോഗ ദിനാചരണവും ...