നരേന്ദ്രനായി ജനിച്ച് വിവേകാനന്ദനായി മാറിയ മഹാത്മാവിനെ സ്മരിക്കുന്നു; വിവേകാനന്ദ ജയന്തി ആശംസകൾ നേർന്ന് രചന നാരായണൻ കുട്ടി
തിരുവനന്തപുരം: വിവേകാനന്ദ ജയന്തി ആശംസകൾ നേർന്ന് നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടി. ഈ ദിനത്തിൽ നരേന്ദ്രനായി ജനിച്ചു വിവേകാനന്ദനായി മാറിയ ആ മഹാത്മാവിനെ സ്മരിക്കുന്നുവെന്ന് രചന ...