ബാഗിനുള്ളിൽ ബുള്ളറ്റുകൾ ; ജമ്മുകശ്മീർ ഭരണകക്ഷി എംഎൽഎ ബഷീർ അഹമ്മദ് വീരി വിമാനത്താവളത്തിൽ പിടിയിൽ
ശ്രീനഗർ : നാഷണൽ കോൺഫറൻസ് നേതാവും ബിജ്ബെഹറ എംഎൽഎയുമായ ബഷീർ അഹമ്മദ് വീരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിൽ. ബാഗിൽ നിന്ന് രണ്ട് ലൈവ് ബുള്ളറ്റുകൾ കണ്ടെടുത്തതിനെ ...