രാമക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ ശിലകള്‍ ശേഖരിക്കാന്‍ രാജ്യ വ്യാപകമായി പ്രചരണം നടത്തുമെന്ന് വിഎച്ച്പി
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനാവശ്യമായ ശിലകള്‍ ശേഖരിക്കുന്നതിനായി രാജ്യവ്യാപകമായി പ്രചരണം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഈ ശ്രമത്തിന് തടസ്സം സൃഷ്ടിക്കരുതെന്ന് മുസ്ലീം സമുദായത്തെട് വിഎച്ച്പി ആവശ്യപ്പെട്ടു. ഏകദേശം ...