മദ്യലഹരിയിൽ വാഹനമോടിച്ച ക്ലീനർക്ക് ലൈസൻസില്ല; റോഡിൽ കഴിച്ചുതീർത്ത ഭക്ഷണത്തിന്റെ ബാക്കി,ചതഞ്ഞരഞ്ഞ 5 ജീവനുകൾ
തൃശൂർ: തൃശൂരിൽ തടിലോറി പാഞ്ഞുകയറി നാടോടി സംഘത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനം ഓടിച്ചത് ക്ലീനറാണെന്നും ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഡ്രൈവർ കണ്ണ് ...