പ്രകൃതിദത്ത കൃഷി ദേശീയ ദൗത്യം ; 2481 കോടി രൂപ ചിലവിൽ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ ; കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി
ന്യൂഡൽഹി : പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതി ഒരുക്കി കേന്ദ്ര സർക്കാർ. നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ് (എൻഎംഎൻഎഫ്) എന്ന കേന്ദ്രത്തിന്റെ ഈ പദ്ധതിക്ക് ...