പ്രകൃതിയിലെ ഈ അഞ്ച് ചെടികൾ മാത്രം മതി ; മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം
ഇന്നത്തെ കാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിലും മുടിയുടെ വളർച്ചക്കുറവും. ഹോർമോൺ മാറ്റങ്ങൾ മുതൽ ജീവിതശൈലി വരെ ഈ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. മുടികൊഴിച്ചിലും താരനും ...