പ്രകൃതിജന്യം നമ്മള്‍ വിചാരിക്കുന്ന പോലെ അത്ര നിഷ്‌കളങ്കം അല്ല, പലതും നമ്മളെ കൊല്ലാന്‍ ശേഷിയുള്ളത്; കുറിപ്പ്
ഗ്യാസ് മാറുന്നതിനായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചവര്‍ രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയിലായ പശ്ചാത്തലത്തില്‍, യാതൊരു അടിസ്ഥാനവുമില്ലാത്ത 'പ്രകൃതിദത്ത' ചികിത്സയുടെ ദോഷവശങ്ങളെക്കുറിച്ചു പറയുകയാണ്, ശാസ്ത്ര ...