ലോക നാടകദിനം; നാടക ചർച്ചയും സംവാദവും സംഘടിപ്പിച്ച് നാട്യഗൃഹവും ഭാരത് ഭവനും
തിരുവനന്തപുരം: ലോകനാടക ദിനാഘോഷങ്ങളുടെ ഭാഗമായി നാട്യഗൃഹവും ഭാരത് ഭവനും സംയുക്തമായി ‘നാടകത്തിന്റെ മാറുന്ന മുഖങ്ങൾ‘ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചയും സംവാദവും സംഘടിപ്പിക്കുന്നു. മാർച്ച് 22 ബുധനാഴ്ച ...