‘സിദ്ദുവിന് പാക് ബന്ധം; മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി’- കടുത്ത ആരോപണങ്ങളുമായി അമരീന്ദര്‍
അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുമായി അമരീന്ദര്‍ സിംഗ്. സിദ്ദുവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അമരീന്ദര്‍ സിംഗ് ...