ഒരാഴ്ചയായി സർവ്വീസ് ഇല്ല; നവകേരള ബസ് കട്ടപ്പുറത്ത്; സർവ്വീസ് പൂർണമായി നിർത്താൻ സാദ്ധ്യത
കോഴിക്കോട്: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് കട്ടപ്പുറത്ത്. തകരാറിനെ തുടർന്ന് വാഹനം വർക്ക് ഷോപ്പിലാണെന്നാണ് വിവരം. ഒരാഴ്ചയായി ബസ് സർവ്വീസ് നിർത്തിവച്ചിട്ട്. ബംഗളൂരുവിലേക്ക് ...