നവകേരള സദസ്സില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം
മലപ്പുറം: നവ കേരള സദസ്സില്‍ വീണ്ടും ഇടത് നേതാക്കള്‍ക്കെതിരെ പരാതി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിന്നാലെ പി.വി. അന്‍വര്‍ എം.എല്‍.എക്കെതിരെയാണ് നവകേരള സദസ്സില്‍ പരാതി ഉയര്‍ന്നത്. ഭൂപരിഷ്‌കരണ ...