വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെ കണ്ട് കോൾമയിർ കൊള്ളുന്നതല്ല കമ്യൂണിസം; ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കണം; വിമർശനവുമായി പന്ന്യൻ രവീന്ദ്രന്റെ മകൻ
കണ്ണൂർ: എൽഡിഎഫ് സർക്കാർ നവകേരള സദസുമായി മുന്നോടട്ുപോകുന്നതിനിടെ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.പതിരില്ലാത്ത ചില കമ്മ്യൂണിസ്റ്റ് ചിന്തകൾ' ...