ഐശ്വര്യമേകാൻ ദേവിയെത്തുന്നു; ശ്രീദുർഗയെ സ്വീകരിക്കാൻ തയ്യാറെടുക്കാം..നവരാത്രിയ്ക്ക് മുൻപായി ചെയ്യേണ്ട കാര്യങ്ങൾ
ഉത്സവസമയങ്ങൾ മനുഷ്യജീവിതത്തിൽ വെറും ആഘോഷം മാത്രമല്ല, ആത്മീയവും സാംസ്കാരികവുമായ നവീകരണത്തിന്റെയും ആഴമുള്ള അനുഭവങ്ങളുടെയും ദിനങ്ങളാണ്. നവരാത്രിയെന്നത് സാക്ഷാൽ ദുർഗ്ഗാദേവിയുടെ മഹിമയും ശക്തിയും അനുസ്മരിപ്പിക്കുന്ന ഒരു മഹോത്സവമാണ്. എന്നാൽ ...