ഷംനത്ത് ലഹരിയ്ക്കടിമ; നവാസിന്റെ വീട്ടിലെത്തി എംഡിഎംഎ കൈപ്പറ്റി; സീരിയിൽ നടി പ്രതിയായ ലഹരി കേസിൽ നിർണായക വിവരങ്ങൾ പുറത്ത്
കൊല്ലം: ലഹരിമരുന്ന് കേസിൽ സീരിയൽ നടി അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ. അറസ്റ്റിലായ നടി ഷംനത്ത് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപത്രി നവാസ് ...