അഞ്ചാം ക്ലാസ് മുതൽ ഒരേ ക്ലാസ്സിൽ ഒന്നിച്ച് പഠിച്ചുവളർന്ന സുഹൃത്തുക്കൾ ; ഇനി ഇവർ ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും മേധാവിമാർ
ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയ്ക്ക് പുറമേ കരസേനയിലേയും ഉന്നതസ്ഥാനത്തേക്ക് പുതിയ നിയമനം നടത്തുമ്പോൾ പുതിയൊരു ചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇന്ത്യൻ സേനാ വിഭാഗങ്ങളുടെ ചരിത്രത്തിൽ ആദ്യമായി സഹപാഠികളും ...