തോർന്നത് എട്ട് കുടുംബങ്ങളുടെ കണ്ണീർ; ഭാരത് മാതാ കി ജയ് വിളിച്ച് വീണ്ടും സ്വന്തം മണ്ണിൽ; പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് ഖത്തറിൽ നിന്നും മോചിതരായ സംഘം
ന്യൂഡൽഹി: മോചനം സാദ്ധ്യമായി ജന്മനാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ഖത്തറിൽ തടവിൽ കഴിഞ്ഞിരുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥർ. ഒരിക്കലും ഇനി ...