Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തോർന്നത് എട്ട് കുടുംബങ്ങളുടെ കണ്ണീർ; ഭാരത് മാതാ കി ജയ് വിളിച്ച് വീണ്ടും സ്വന്തം മണ്ണിൽ; പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് ഖത്തറിൽ നിന്നും മോചിതരായ സംഘം

by Brave India Desk
Feb 12, 2024, 07:43 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: മോചനം സാദ്ധ്യമായി ജന്മനാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ഖത്തറിൽ തടവിൽ കഴിഞ്ഞിരുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥർ. ഒരിക്കലും ഇനി കുടുംബത്തെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതല്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാരിന്റെയും നിരന്തര പരിശ്രമം ഇത് സാദ്ധ്യമാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.

സുരക്ഷിതമായി ജന്മനാട്ടിലേക്ക് തരിച്ചെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും ആശ്വാസവും തോന്നുന്നതായി തിരിച്ചെത്തിയവരിൽ ഒരാൾ പ്രതികരിച്ചു. ഈ നിമിഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസർക്കാരിനും നന്ദി പറയുന്നു. പ്രധാനമന്ത്രിയാണ് തങ്ങളുടെ മോചനം സാദ്ധ്യമാക്കിയത്. ഉത്തരവ് പുറപ്പെടുവിച്ചതിൽ ഖത്തർ അമിർ ഷെയ്ഖ് തമീം ബിൻ അഹമ്മ് അൽ താനിയ്ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

പ്രധാനമന്ത്രിയുടെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ സ്വതന്ത്രരായി നടക്കാൻ തങ്ങൾക്ക് സാധിക്കില്ലെന്ന് മോചിതനായ മറ്റൊരു മുൻ നാവിക സേന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. നിങ്ങളുടെ മുൻപിൽ ഇങ്ങനെ നിൽക്കാൻ തങ്ങൾക്ക് കഴിഞ്ഞതിന് കാരണം അദ്ദേഹമാണ്. പ്രധാനമന്ത്രിയുടെ നിരന്തര പരിശ്രമമാണ് തങ്ങളുടെ മോചനം സാദ്ധ്യമാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രത്തിനും നന്ദി അറിയിക്കുന്നതായി മറ്റൊരു ഉദ്യോഗസ്ഥനും പറഞ്ഞു. ഈ ഒരു നിമിഷത്തിനായി തങ്ങളും തങ്ങളുടെ കുടുംബങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഇടപെടലാണ് തങ്ങളുടെ മോചനം സാദ്ധ്യമാക്കിയത്. ഖത്തർ സർക്കാരുമായി അദ്ദേഹം നിരന്തരം തങ്ങളുടെ വിഷയം ചർച്ച ചെയ്തിരുന്നു. ഇതാണ് നിലവിലെ മോചനത്തിന് വഴിയൊരുക്കിയത്. വിട്ടയച്ചതിൽ ഖത്തർ സർക്കാരിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

18 മാസം തടവിൽ കഴിഞ്ഞ ശേഷമാണ് മുൻ നാവിക സേന ഉദ്യോഗസ്ഥർ രാജ്യത്തേക്ക് മടങ്ങിയെത്തിയത്. എട്ട് പേരെയായിരുന്നു ഖത്തർ തടവിൽ പാർപ്പിച്ചിരുന്നത്. ഇവിടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാർ ആയിരുന്നു എട്ട് പേരും. എന്നാൽ 2022 ഒക്ടോബറിൽ ഇവരെ ചാരവൃത്തി ആരോപിച്ച് പോലീസ് ജയിലിൽ അടയ്ക്കുകയായിരുന്നു. കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. എന്നാൽ കേന്ദ്ര ഇടപെടലിനെ തുടർന്ന് ഇത് തടവ് ശിക്ഷയാക്കി കോടതി ഇളവ് നൽകുകയായിരുന്നു.

എട്ട് പേരിൽ ഏഴ് പേരാണ് രാജ്യത്ത് മടങ്ങിയെത്തിയിരിക്കുന്നത്. ഡൽഹിയിൽ എത്തിയ ഇവർ ഭാരത് മാതാ കി ജയ് വിളിച്ചാണ് വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങിയത്.

Tags: pm modiNavy veteran
Share5
Tweet
Send
Share

Latest stories from this section

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

Latest News

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

33 പന്തിൽ 33 റൺസ്, എങ്കിലും മാൻ ഓഫ് ദ മാച്ച്; ധോണി പോലും അമ്പരന്ന ആ അപൂർവ്വ ഐപിഎൽ പോരാട്ടം

12 വയസ്സുകാരിയെ പ്രതിഷേധത്തിനായി കൊണ്ടുവന്നു; അഭിജീത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കെതിരെ പോക്സോ കേസെടുക്കണമെന്ന് പരാതിയുമായി അഭിഭാഷക

സി.ജെ.പി നേതാക്കൾക്ക് നോട്ടീസയച്ച് ഡൽഹി പൊലീസ് ; നടപടി യുവതിയുടെ വ്യാജ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

വിശക്കുന്ന സിംഹത്തിന് മുന്നിൽ ഇരയെ വെച്ചുനീട്ടിയതുപോലെ; സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് കാരണം ഷായ് ഹോപ്പ്: രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

ഇന്ത്യയിൽ മത്സരങ്ങൾ നടക്കുമ്പോൾ ഇനി ബോളർമാർ വേണ്ട, പകരമൊരു ബോളിങ് മെഷീൻ വെക്കുക: യുസ്വേന്ദ്ര ചാഹൽ

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

പോപ്കോണിന് അമിതവില, കുടിവെള്ളത്തിന് വൻ തുക; സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ വൻ മിന്നൽ പരിശോധന; 26 കേസുകൾ, വൻ പിഴ!’

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

ഒക്ടോബർ 10 സിജെപി പ്രതിഷേധം ; പോലീസുകാരെ ആക്രമിച്ച സംഭവങ്ങളിൽ ഇരുപതിലധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

പൂർണ്ണ ആരോഗ്യവാനായി ജെറുസലേമിൽ കാണാം ; ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അനുമോദിച്ച് ഇസ്രായേൽ പ്രസിഡന്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies