1.30 കോടിയുടെ ആഡംബര വാഹനം; ബഎംഡബ്ല്യു എക്‌സ്7 എസ്‌യുവി സ്വന്തമാക്കി നവ്യ നായർ
ബിഎംഡബ്ല്യുവിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ്7 എസ്‌യുവി സ്വന്തമാക്കി സിനിമാതാരം നവ്യാ നായർ. കൊച്ചിയിലുള്ള ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നവ്യ പുതിയ ആഡംബര വാഹനം വാങ്ങിയത്. ...